പത്താം ക്ലാസ് ഉള്ളവരെ വിവിധ ഒഴിവിൽ തപാൽ വകുപ്പ് വിളിക്കുന്നു | postal department recruitment 2024

 കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ്, കർണാടക സർക്കിളിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്), ജനറൽ സെൻട്രൽ സർവീസ് Gr.-C, നോൺ-ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകളിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു


ഒഴിവ്: 27
യോഗ്യത:
1. പത്താം ക്ലാസ്
2. ഡ്രൈവിംഗ് ലൈസൻസ് ( ലൈറ്റ് & ഹെവി വെഹിക്കിൾ)
3. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ കഴിയണം)
4. 3 വർഷത്തെ പരിചയം
അഭികാമ്യം: ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വോളൻ്റിയർമാരായി മൂന്ന് വർഷത്തെ സേവനം
പ്രായം: 18 - 27 വയസ്സ്
( SC/ ST/ OBC/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 - 63,200 രൂപ

തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മെയ് 14
വിശദവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain