Walk-in interview for Maxown Consumer Producer LTD. നിരവധി തൊഴിലവസരങ്ങളുമായി അഭിമുഖം 2024 മെയ് 4 നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.
1.Branch Manager (Male/Female)
Qualification: Any Degree/Post Graduation
Experience : 1-2 years
Age: 35 -50
Salary: 25,000
Job location: Pala and Kottayam
2.Assistant Branch Manager (Male/Female)
Qualification: Any Degree
Experience : 0-2 years
Age: 25 -50
Salary: 21,000
Job location: Ettumanoor and Kottayam
00000000000000000000000
3.Collection Executive (Male/Female)
Qualification: Plus Two
Experience : 0-1 years
Age: 20 -40
Salary: 10,000 + TA
Job location: Kottayam
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 4 (04/05/2024)
രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും,
സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ