250- ലേറെ തൊഴിലവസരങ്ങുളുമായി അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർവ്യൂ നടക്കുന്നു

 എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 250 ഒഴിവുകളിലേയ്ക്ക് മേയ് എട്ടിന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു. 


സ്റ്റാഫ് നഴ്‌സ്- 100, നഴ്‌സ് അസോസിയേറ്റ് -100, പി.എം.എസ്. അറ്റൻഡന്റ്-50 എന്നിങ്ങനെയാണ് 

1.Staff Nurse - Bsc /GNM  Nursing ( Female )
Experience : 1 Year and above 
Salary : 28000/- 
No : Of Vacancy : 100

2.Nurse Associate - Bsc /GNM  Nursing ( Female )
Experience : Nil / Freshers
Salary : 15050  +Free accommodation +ESI 
No : Of Vacancy : 100
3.PMS Attendent ( Male / Female )
Experience : Nil / Freshers
Qualification : SSLC
Salary : 10000 +free food and accommodation + ESI
No : Of Vacancy : 50

🛑അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 8(08/05/2024) രാവിലെ 10:00 മുതൽ 2:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.

🛑അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ, 
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
🛑സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.     

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain