തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം.
ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാം. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്കും ഈ ജോലി നേടാൻ സാധിക്കുന്നതാണ്.താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ് പൂർണ്ണമായും വായിക്കുക താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
അലീസ് ഗോൾഡ് പാലസിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ
ജോലി : സെയിൽസ് മാനേജർ
ജോലി ഒഴിവുകൾ : 3എണ്ണം
യോഗ്യത: GRADUATION 5 വർഷത്തെ എക്സ്പീരിയൻസ് ജ്വല്ലറി മേഖലയിൽ ഉണ്ടായിരിക്കണം
ശമ്പളം: 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്
ജോലി :സെയിൽസ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ: 15 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു , 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം: 18,000-30,000.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി :മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ : 4 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം : 12,000-20,000+ ഇൻസെന്റീവ്സ്.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ബില്ലിങ് സ്റ്റാഫ്
ജോലി ഒഴിവുകൾ: 10എണ്ണം
ശമ്പളം: 10,000-15,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ഗോൾഡ്‌സ്മിത്
ജോലി ഒഴിവുകൾ : 5എണ്ണം
ശമ്പളം : 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.
KADAKKAL, KOLLAM & PALLICKAL, TRIVANDRUM.
all's PALACE GOLDE/ GOLD & DIAMONDS