വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ ആവാം

 ഡ്രോയിങ് ടീച്ചര്‍ അഭിമുഖം നടത്തുന്നു 


വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 709/2022) തസ്തികയിലേക്ക് മെയ് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മെയ് 17 ന് കോഴിക്കോട് പി.എസ്.സി ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ കാര്‍ഡ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി എത്തണം.

കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ഇവിടെ ഷെയർ ചെയ്യുന്നു, ഓരോ മണിക്കൂറിലും ഒഴിവുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ നോട്ടിഫിക്കേഷൻ ആയി അറിയാൻ സാധിക്കും. ഏജൻസികൾക്ക് ഒരു രൂപ പോലും നൽകാതെ തന്നെ നിങ്ങളുടെ നാട്ടിലോ മറ്റു ജില്ലകളിലുമായോ ജോലി നേടാൻ അവസരം, കൂടാതെ വിദേശത്തു വരുന്ന ജോലി ഒഴിവുകൾ നിങ്ങൾക്കു കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മെയിൽ വഴിയോ നേരിട്ട് അപേക്ഷിക്കാം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain