റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഒഴിവുകൾ

 കേന്ദ്ര സർക്കാർ സ്ഥാപനം ആയ റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഒഴിവുകൾ ചുവടെ നൽകുന്നു.
ടാറ്റ മെമ്മോറിയൽ സെൻ്റർ ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, (പെൺ) നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് തുടങ്ങി നിരവധി ജോലി ഒഴിവുകൾ,ഓണ്‍ലൈന്‍ ആയി 07 മെയ് 2024 വരെ അപേക്ഷിക്കാം.🔹ജോലി സ്ഥലം : All Over India
🔹ജോലി ശമ്പളം: Rs.19,900- 78800/-
🔹അപേക്ഷ രീതി : ഓണ്‍ലൈന്‍

തസ്തികയുടെ പേര് / ഒഴിവുകളുടെ എണ്ണം / ശമ്പളം

മെഡിക്കൽ ഓഫീസർ 08 Rs.78,800/-
മെഡിക്കൽ ഫിസിസ്റ്റ് 02 Rs.56,100/-
ഓഫീസർ-ഇൻ-ചാർജ് 01 Rs.56,100/- 
സയൻ്റിഫിക് അസിസ്റ്റൻ്റ്/സയൻ്റിഫിക് ഓഫീസർ 02 Rs.44,900-47,600/- 

അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട് 01 Rs.56,100/-
പെൺ നഴ്‌സ് 58 Rs. 44,900/- 
കിച്ചൻ സൂപ്പർവൈസർ 01 Rs.35,400/-
ടെക്‌നീഷ്യൻ 05 Rs.19,900/-25,500/
സ്റ്റെനോഗ്രാഫർ 06 Rs.25,500/-  
ലോവർ ഡിവിഷൻ ക്ലർക്ക് 03 Rs.19,900/- 

ലോവർ ഡിവിഷൻ ക്ലർക്ക്
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. മൈക്രോസോഫ്റ്റ് ഓഫീസിനെക്കുറിച്ചുള്ള അറിവ്
ഒരു വർഷത്തെ പ്രവർത്തി പരിചയം.

കിച്ചൻ സൂപ്പർവൈസർ
യോഗ്യത : ഹോട്ടൽ മാനേജ്‌മെൻ്റ്, കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ ബിരുദം
1 വർഷത്തെ പ്രവർത്തി പരിചയം

അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്
എം.എസ്.സി. (നഴ്‌സിംഗ്) അല്ലെങ്കിൽ ബി.എസ്‌സി. (നഴ്‌സിംഗ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിംഗ്) അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി പ്ലസ് ഓങ്കോളജി നഴ്‌സിംഗിൽ ഡിപ്ലോമ.
15 വർഷത്തെ പരിചയം അതിൽ 10 വർഷം 100 കിടക്കകളുള്ള ആശുപത്രിയിൽ ക്ലിനിക്കൽ പ്രവർത്തിച്ച് പരിചയം ഉണ്ടായിരിക്കണം
(പെൺ) നഴ്‌സ് ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി പ്ലസ് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ. അല്ലെങ്കിൽ ബേസിക് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിംഗ്).
50 കിടക്കകളുള്ള ആശുപത്രിയിൽ 1 വർഷത്തെ ക്ലിനിക്കൽ അനുഭവം.

ഓഫീസർ-ഇൻ-ചാർജ്
യോഗ്യത : ഫാർമസിയിൽ ബിരുദം സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
OR MBBS 10 വർഷത്തെ പ്രവർത്തി പരിചയം

ഇങ്ങനെ അപേക്ഷിക്കാം?

ടാറ്റ മെമ്മോറിയൽ സെൻ്റർ വിവിധ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, പെൺ നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain