ഒഴിവ്: 32
യോഗ്യത: ലോ ബിരുദം
പ്രായം: 30.05.1996 നും 29.05.2002 നും ഇടയിൽ ജനിച്ചവർ (രണ്ട് ദിവസവും ഉൾപ്പെടെ)
ശമ്പളം: 30,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട തിയതി: മെയ് 3 മുതൽ 29 വരെ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി : ജൂലൈ 12
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക