സൗജന്യ തൊഴില്‍ പരിശീലനം വഴി ജോലി നേടാൻ അവസരം

 സൗജന്യ തൊഴില്‍ പരിശീലനം


വള്ളംകുളം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രിന്റിംഗ് ടെക്‌നോളജി, ബുക്ക് ബൈന്‍ഡിംഗ്, സ്‌ക്രീന്‍ പ്രിന്റിംഗ്, ഓഫ്‌സെറ്റ് പ്രിന്റിംഗ്, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് & മലയാളം എന്നീ കെ.ജി.റ്റി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. 
കൈകാല്‍ സ്വാധീനമില്ലാത്തവര്‍, ചെറിയ തോതില്‍ ബുദ്ധി വൈകല്യം ഉള്ളവര്‍, ഭാഗികമായി കാഴ്ച കുറവുള്ളവര്‍, ബധിരരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 
പ്രായപരിധി : 18–35. പരിശീലനം സൗജന്യമാണ്.
പേര്, വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, വൈകല്യത്തിന്റെ സ്വഭാവം, ഇവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നീ രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷിക്കുക.

അപേക്ഷ അഡ്രെസ്സ്?

എക്സിക്യൂട്ടീവ് ഡയറക്ടര്‍, കാര്‍ത്തികാ നായര്‍ മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, വള്ളംകുളം പി.ഒ, തിരുവല്ല - 689 541 എന്ന വിലാസത്തില്‍ മെയ് 15ന് ലഭിക്കണം. അപേക്ഷാഫാറത്തിനും വിവരങ്ങള്‍ക്കും www.karthikarehab.com ഫോണ്‍ 0469 2608176/ 9446116221,


കേരളത്തിലും പുറത്തുമായി വരുന്ന നമ്മുടെ എല്ലാവിധ ജോലി കഴിവുകളും അറിയാൻ മുകളിൽ നോക്കുക, ഓരോ മണികുറിലും ജോലി ഒഴിവുകൾ അറിയാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain