യെസ് ഭാരത് വെഡിങ് കളക്ഷനിൽ നിരവധി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി നേടാം

 കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൻ്റെ കേരളത്തിന്റെ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.

കരുനാഗപ്പള്ളി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
 ജോലിക്കാരെ ആവശ്യമുണ്ട്


+ FRONT OFFICE MANAGER(M)
+VISUAL MERCHANDISER(M/F)
+ FLOOR MANAGER (M)
+ TELECALLER(F)
+ CUSTOMER RELATION MANAGER(M/F)
+ LADY SECURITY
+ CUSTOMER CARE(F)
+ ANCHOR / VIDEO PRESENTER (F)
+ SALESMAN
+ CONTENT WRITER (M/F)
+ SALESGIRL
+ VIDEOGRAPHER + EDITOR (M)
+ FASHION DESIGNER(M/F)
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഇൻ്റർവ്യൂവിന് നേരിൽ വരിക. (പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 40 വയസ്സിന് താഴെ. ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ഹോസ്റ്റൽ സൗകര്യം, ഭക്ഷണം.

Time: 10 AM to 4 PM
Date: 09/05/2024 Thursday
Place: Yes Bharath Wedding Collections Karunagapalli Showroom
Contact: 9061925550, 7510222308

യെസ് ഭാരത് വെഡിങ് കളക്ഷനിൽ നിരവധി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി നേടാം


കേരളത്തിലെ പ്രശസ്ത വെഡിങ് കളക്ഷൻ സ്ഥാപനമായ യെസ് ഭാരത് വെഡിങ് കളക്ഷനിൽ നിരവധി ജോലി ഒഴിവുകൾ,വയനാട് ജില്ലയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് മാളിലേക്കാണ് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്. ജോലി നേടാൻ താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂവിന് നേരിൽ ഹാജരാവുക.

WALK IN INTERVIEW
🔹SALES MAN
🔹SALES GIRL
🔹HR EXECUTIVE - F
🔹VIDEO ANCHOR - F
🔹FLOOR MANAGER - M/F
🔹FLOOR SUPERVISOR - M/F
🔹MARKETING EXECUTIVE - M
🔹INVENTORY ASSISTANT - M/F
🔹SALES EXECUTIVE (COSMETICS & FANCY)

പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ESI, PF മറ്റു ആനുകൂല്യങ്ങൾ. ഈ മേഖലയിലെ ഏറ്റവും ഉയർന്ന ശബളം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ ഹാജരാവുക.

DATE: 6,7, MAY 2024 (തിങ്കൾ ചൊവ്വ )
TIME: 10 AM TO 4 PM
YES BHARATH WEDDING COLLECTIONS Main Road, Sulthan Bathery, Wayanad Kerala 673592
Phone : 773 657 5550
Mail to: career.yesbharath@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain