മഹാറാണി വെഡിങ് കളക്ഷൻസിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, വാട്സാപ്പ് വഴിയോ, നേരിട്ടോ ജോലി നേടാൻ അവസരം,താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
ACCOUNTS EXECUTIVE (5 NOS) (MALE)
Experience: 1-2 Years
Qalification: B.com or ഹയർ
HR MANAGER (5 NOS) (MALE)
Experience: 3-5 Years
Qalification: MBA
SENIOR HR EXECUTIVE (5 NOS) (MALE)
Experience: 1-2 YEARS
Qalification: BBA or MBA
FASHION STYLIST (5 NOS)
(MALE & FEMALE)
Experience: 1-3 Years
Qalification: Diploma/Degree in Fashion Design/Fashion Technology
SAREE DRAPIST (5 NOS)
(MALE & FEMALE)
Experience: 1-3 Years
സമാനമേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ഫോട്ടോയും ബയോഡാറ്റയുമായി നേരിട്ടെത്തുകയോ താഴെ കൊടുത്തിട്ടുള്ള മെയിൽ അഡ്രസ്സിൽ ബയോഡാറ്റ അയക്കുകയോ ചെയ്യുക .
careersmwc@gmail.com