താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി ഒഴിവുകൾ
സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട് ഈ ജോലി നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിക്കണം
സെയിൽസ് മാൻ ട്രൈനീ ഫ്രഷേഴ്സിന് ഈ ജോലിക്ക് അർഹരാണ്
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M) ബില്ലിങ്
ഷോറൂം മാനേജർ ജ്വല്ലറി എക്സ‌്‌പീരിയൻസ് ഉണ്ടായിരിക്കണം
മാർക്കറ്റിംഗ് മാനേജർ റെലെവന്റ എക്സ്പീരിയൻസ് IN മാർക്കറ്റിംഗ്
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് മെയ് 8 ആം തിയതി നടക്കുന്ന നേരിട്ടുള്ള ഇൻ്റർവ്യൂ വഴി നേടാം.
8th May 2024: Wednesday @ Thrissur 10.30 am to 1 pm
Venue: Boby Chemmanur Corporate office, Mangalodayam Building, Round South, Thrissur
Call Or WhatsApp 9562 9562 75 CHEMMANUR INTERNATIONAL JEWELLERS hr@chemmanurinternational.com