കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


യോഗ്യത
പ്ലസ്ടു
ഡ്രൈവിംഗ് ലൈസൻസ്
കംമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം
20 - 36 വയസ്സ് വരെ
SC/ST/OBC വയസ്സിളവ് ലഭിക്കും

ശമ്പളം: 10,000 കൂടാതെ ഇൻസെന്റീവും ലഭിക്കും

നിലവിലുള്ള ഒഴിവുകൾ
കാസർകോട്: 1
കണ്ണൂർ: 1
കോഴിക്കോട്: 1
വയനാട്: 1
മലപ്പുറം: 1
പാലക്കാട്: 1

തപാൽ വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 26/05/2024

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain