ലൈഫ് ഗാര്‍ഡ് താത്കാലിക നിയമനം നടത്തുന്നു

 ലൈഫ് ഗാര്‍ഡ് താത്കാലിക നിയമനം നടത്തുന്നു


ട്രോളിംഗ് നിരോധന കാലയളവിലേക്ക് തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് എട്ട് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാ
അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാം 

പ്രായ പരിധി?

18 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ളതും നീന്തല്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.   

മുന്‍പരിചയം ഉളളവര്‍ക്കും ഗോവയിലെ എന്‍.ഐ.ഡബ്ല്യൂ.എസ് നിന്നുള്ള പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറോഫീസ്, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര   - 691 582-ല്‍ മെയ് 20നകം ലഭിക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain