എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ

 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിലവസരങ്ങൾ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 20ന് കൂടിക്കാഴ്ച നടത്തുന്നു.താല്പര്യം ഉള്ള ജോലി അന്വേഷകരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്നു ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം രജിസ്റ്റർ ചെയ്യുക.


ജോലി ഒഴിവുകൾ ചുവടെ

റിലേഷൻഷിപ്പ് ഓഫീസർ, ടെലി മാർക്കറ്റിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഏജൻസി ഡെവലപ്മെന്റ് മാനേജർ, ലൈഫ് അഡ്വൈസർ, ഫിനാൻഷ്യൽ ബിസിനസ് അസോസിയേറ്റ്, എലൈറ്റ് ഇൻഷുറൻസ് മാനേജർ, അസോസിയേറ്റ് ഏജൻസി പാർട്ണർ, ഫിനാൻഷ്യൽ അഡ്വൈസർ എന്നിവയാണ് ഒഴിവുകൾ.

പങ്കെടുക്കുന്നവർ സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 250 രൂപ അടച്ച് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9446228282.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain