കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ജനറൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | cochin shipyard job vacancy 2024

cochin shipyard job vacancy 2024
 കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), ജനറൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു


ഒഴിവ്: 15
യോഗ്യത : ഏഴാം ക്ലാസ്
അഭികാമ്യം:
1. ഫുഡ് പ്രൊഡക്ഷൻ / ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് / കാറ്ററിംഗ് ആൻഡ് റസ്റ്റോറൻ്റ് മാനേജ്‌മെൻ്റിൽ രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്
2. മലയാളത്തിൽ പരിജ്ഞാനം

പ്രായപരിധി: 30 വയസ്സ്
( OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 20,000 - 21,000 രൂപ

അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain