ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇപ്പോൾ അറിയാം | higher secondary result 2024

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം

ചുവടെ കൊടുത്തിരിക്കുന്ന ഏത് സൈറ്റ് വഴിയും നിങ്ങൾക്കു റിസൾട്ട് നോക്കാവുന്നതാണ്

www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in


എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

റിസൾട്ട് പരിശോധിക്കുന്ന വിധം

ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക

PLUS TWO Result 2024

എന്ന ഭാഗം സെലക്‌ട് ചെയ്യുക അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക.

അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്‌ട് ചെയ്ത‌ാൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്.

മുകളിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് മുഖേന പ്ലസ് ടു പരീക്ഷാഫലങ്ങൾ അറിയാൻ സാധിക്കുന്നതാണ്,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain