കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ - മിൽമ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു | Milma job vacancy 2024

 കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ - മിൽമ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു


ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI)
ഒഴിവ്: 4 ( കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം)
യോഗ്യത: MBA/ ബിരുദം ( ഡയറി ടെക്നോളജി/ ഫുഡ് ടെക്നോളജി)
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്

ഏരിയ സെയിൽസ് മാനേജർ (ASM)
ഒഴിവ്: 1
സ്ഥലം:കേരളം
യോഗ്യത: MBA
പരിചയം: 7 വർഷം
പ്രായപരിധി: 45 വയസ്സ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain