ആയുഷ് മിഷനിൽ ജോലി നേടാം | Ayush mission job vacancy apply now

ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന ഓഫീസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 1
യോഗ്യത: MBA ഫിനാൻസ്/ M Com/ ICWA (ഇൻ്റർ)/ CA ( ഇൻ്റർ), കമ്പ്യൂട്ടർ പരിജ്ഞാനം ( ടാലി, MS ഓഫീസ്)
പരിചയം : 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 45,000 രൂപ

തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി : ജൂൺ 20
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain