റീജണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

 തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ

കരാർ, ഒഴിവ്: 1,
ശമ്പളം: 31,000 രൂപ,
യോഗ്യത: സയൻസിൽ ബിരുദവും അംഗീകൃത സ്ഥാപന ത്തിൽ മൂന്നുവർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദാന ന്തരബിരുദം. പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ: തപാലായി അയക്കണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്സ്), പ്രോജക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011, അവസാന തീയതി: ജൂൺ 5
ഡേറ്റാ എൻട്രി ഓപ്പറേറ്റർ,

കരാർ, ഒഴിവ്: 2,
ശമ്പളം: 17,000 രൂപ,
യോഗ്യത: സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് വിജയം   DOEACC/DCA, സർക്കാർ, പൊതു മേഖലാസ്ഥാ പനങ്ങളിൽ ഡേറ്റാ എൻട്രി ജോലിയിൽ രണ്ടുവർഷ പ്രവൃത്തി പരിചയം. കംപ്യൂട്ടറിൽ മണിക്കൂറിൽ 15,000 കീ ഡിപ്രഷൻ വേഗം വേണം. പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ: തപാലായി അയക്കണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്‌സ്), പ്രോജക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011.

അവസാന തീയതി: ജൂൺ 5. 
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക .

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain